മീഡിയം തിരഞ്ഞെടുത്ത് എഴുതുക.
മലയാളം മീഡിയം
USS Model Exam (Malayalam Medium)
ഇംഗ്ലീഷ് മീഡിയം
USS Model Exam (English Medium)
First Language
മലയാളം 1 (AT) , അറബിക്, സംസ്കൃതം, ഉര്‍ദു
First Language
നിര്‍ദ്ദേശങ്ങള്‍
ആകെ 70 ചോദ്യങ്ങളായിരിക്കും. 60 എണ്ണം Answer ചെയ്താൽ മതി.
മീഡിയം (മലയാളം/ഇംഗ്ലീഷ്) തിരഞ്ഞെടുത്ത് എഴുതുക.
കൃത്യം 7 pmന് ലിങ്ക് ഓപ്പൺ ആവുന്നതാണ്. 9 pmന് ഉള്ളിൽ സബ്മിറ്റ് ചെയ്യേണ്ടതാണ്.
ഗൂഗിൽ ഫോമിൽ മത്സരാർത്ഥിയുട വിവരങ്ങൾ (Name, School, Sub District) ഫില്ല് ചെയ്യുക. ശേഷം Next ബട്ടൺ കൊടുക്കുക.
Part B മലയാളം 2 (BT) എല്ലാ കുട്ടികളും എഴുതണം. 14 ചോദ്യങ്ങളിൽ നിന്ന് 10എണ്ണം മാത്രം Answer ചെയ്യുക.
Part C English 10 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
എല്ലാ ചോദ്യങ്ങൾക്കും Answer ചെയ്യുക.
Part D ഗണിതം10 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
എല്ലാ ചോദ്യങ്ങൾക്കും Answer ചെയ്യുക.
Part E സയൻസ്13 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. 13 ചോദ്യങ്ങളിൽ നിന്ന് 10എണ്ണം മാത്രം Answer ചെയ്യുക.
Part F സാമൂഹ്യം13 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. 13 ചോദ്യങ്ങളിൽ നിന്ന് 10എണ്ണം മാത്രം Answer ചെയ്യുക.
പരീക്ഷ കഴിഞ്ഞാൽ *Submit* ബട്ടൺ കൊടുക്കുക.
സബ്മിറ്റ് ബട്ടൺ കൊടുത്താൽ താഴ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. Part A (മലയാളം AT, അറബിക്, സംസ്കൃതം, ഉർദു) ചോദ്യങ്ങൾ വരുന്നതാണ്.
ഗൂഗിൽ ഫോമിൽ മത്സരാർത്ഥിയുട വിവരങ്ങൾ (Name, School, First Language, Sub District) ഫില്ല് ചെയ്യുക. ശേഷം Next ബട്ടൺ കൊടുക്കുക. നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷ മാത്രമേ എഴുതാന്‍ പാടുള്ളു.
ഒന്നാം ഭാഷയായ മലയാളം, അറബിക്, സംസ്കൃതം, ഉർദു തിരഞ്ഞെടുത്ത് അത് മാത്രം എഴുതുക. താഴെയുള്ള NEXT ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത ഭാഷ വരുന്നതാണ്.
ആദ്യ നിമിഷങ്ങളിൽ സാങ്കേതികമായി വല്ല പ്രയാസം നേരിട്ടാലും വൈകാതെ തന്നെ എല്ലാവർക്കും പരീക്ഷ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.
ഒരു കുട്ടി ഒരു പ്രാവശ്യം മാത്രമേ സബ്മിറ്റ് ചെയ്യാൻ പാടുള്ളൂ.
ഒന്നിലധികം കുട്ടികൾക്ക് ഒരേ മാർക്ക് വരുന്ന സാഹചര്യം വന്നാൽ ഏറ്റവും ആദ്യം സബ്മിറ്റ് ചെയ്യുന്നവരെ റാങ്ക് അടിസ്ഥാനത്തില്‍ റിസൾട്ട് നാളെ7pm ന് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
-എഇഒ ആലത്തൂർ