മലയാളം /ഇംഗ്ലീഷ് മീഡിയം
(ചോദ്യപേപ്പർ, ഉത്തരങ്ങള്‍, ഓണ്‍ലൈന്‍ ടെസ്റ്റ്)
ചോദ്യപേപ്പർ ബുധനാഴ്ചകളിൽ എ പ്ലസ് ആലത്തൂർ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്. (ബ്ലോഗിൽ നിന്ന് ചോദ്യപേപ്പർ ഡൗണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവർ ക്ലാസ് ടീച്ചറെ ബന്ധപ്പെടേണ്ടതാണ്).
കുട്ടികൾ ചോദ്യപേപ്പർ കൃത്യമായി വായിച്ച് നോട്ട് പുസ്തകത്തിലേക്ക് എഴുതുക.
ഉത്തരങ്ങൾ അവരവരുടെ ക്ലാസ് ടീച്ചർക്ക് എഴുതി ഫോട്ടൊ എടുത്ത് അയച്ചുകൊടുക്കണം.
അധ്യാപകർ രണ്ട് ദിവസത്തിനകം നിങ്ങള്‍ അയച്ചുക്കൊടുത്ത ഉത്തരങ്ങള്‍ക്ക് മാർക്കിട്ട് അയച്ചുതരുന്നതാണ്.
ഈ ചോദ്യങ്ങളുടെ മാതൃകാ ഉത്തരങ്ങൾ മൂന്നാം ദിവസം എ പ്ലസ് ആലത്തൂർ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
മലായാളം/ഇംഗ്ലീഷ് മീഡിയങ്ങളിൽചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ആറാം ദിവസം നിങ്ങള്‍ ചെയ്ത ചോദ്യപേപ്പറിൽ നിന്നും എല്ലാവിഷയത്തിൻ്റെയും
ചോദ്യങ്ങൾ അടങ്ങിയ പരീക്ഷ ഗൂഗിൾ ഫോമിലൂടെ ഉണ്ടായിരിക്കുന്നതാണ്.
പരീക്ഷ റിസൽട്ട് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ആഴ്ചയിൽ ഒരു സെറ്റ് ആണ് എൽ എസ് എസ് ചോദ്യപേപ്പർ ഉണ്ടായിരിക്കുക.
-എഇഒ ആലത്തൂർ
Lss examination
ReplyDeleteLss set 6
ReplyDeleteLss set 10
ReplyDelete