മോഡൽ പരീക്ഷ
2021 ഡിസംബര്‍ 16 (ഇന്ന് 7 pm - 9 pm)
ഒരു ചോദ്യ സെറ്റില്‍ തന്നെ ഒന്നാം ഭാഷകളുടെ കൂടെ മറ്റു വിഷയങ്ങളായ മലയാളം BT, ഇംഗ്ലീഷ്, ഗണിതം, സയന്‍സ്, സാമൂഹ്യം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളം മീഡിയം
ഇംഗ്ലീഷ് മീഡിയം
നിര്‍ദ്ദേശങ്ങള്‍
ആകെ 70 ചോദ്യങ്ങളായിരിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
മീഡിയം (മലയാളം/ഇംഗ്ലീഷ്) തിരഞ്ഞെടുത്തതിന് ശേഷം ഒന്നാം ഭാഷയായ (മലയാളം, അറബി, സംസ്കൃതം, ഉര്‍ദു ) തിരഞ്ഞെടുത്ത് പരീക്ഷ എഴുതുക.
കൃത്യം 7 pmന് ലിങ്ക് ഓപ്പൺ ആവുന്നതാണ്. 9 pmന് ഉള്ളിൽ സബ്മിറ്റ് ചെയ്യേണ്ടതാണ്.
ഗൂഗിൽ ഫോമിൽ മത്സരാർത്ഥിയുട വിവരങ്ങൾ (Name, School, Sub District) ഫില്ല് ചെയ്യുക. ശേഷം Next ബട്ടൺ കൊടുക്കുക.
Part A ഒന്നാം ഭാഷ (മലയാളം,അറബി, സംസ്കൃതം, ഉര്‍ദു)
10 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. എല്ലാ ചോദ്യങ്ങൾക്കും Answer ചെയ്യുക.
Part B മലയാളം 2 (BT) എല്ലാ കുട്ടികളും എഴുതണം. 14 ചോദ്യങ്ങളായിരിക്കും.
എല്ലാ ചോദ്യങ്ങൾക്കും Answer ചെയ്യുക.
ശരിയുത്തരം എഴുതിയ 10 എണ്ണം മാത്രമേ പരിഗണിക്കുകയുള്ളു.
Part C English 10 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
എല്ലാ ചോദ്യങ്ങൾക്കും Answer ചെയ്യുക.
Part D ഗണിതം10 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
എല്ലാ ചോദ്യങ്ങൾക്കും Answer ചെയ്യുക.
Part E സയൻസ്13 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. എല്ലാ ചോദ്യങ്ങൾക്കും Answer ചെയ്യുക.
ശരിയുത്തരം എഴുതിയ 10 എണ്ണം മാത്രമേ പരിഗണിക്കുകയുള്ളു.
Part F സാമൂഹ്യം13 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും Answer ചെയ്യുക.
ശരിയുത്തരം എഴുതിയ 10 എണ്ണം മാത്രമേ പരിഗണിക്കുകയുള്ളു.
പരീക്ഷ കഴിഞ്ഞാൽ Submit ബട്ടൺ കൊടുക്കുക.
ഒന്നിലധികം കുട്ടികൾക്ക് ഒരേ മാർക്ക് വരുന്ന സാഹചര്യം വന്നാൽ ഏറ്റവും ആദ്യം സബ്മിറ്റ് ചെയ്യുന്നവരെ റാങ്ക് അടിസ്ഥാനത്തില്‍ റിസൾട്ട് പ്രസിദ്ധീകരിക്കുന്നതാണ്.-എ പ്ലസ് ആലത്തൂർ ടീം

Next please
ReplyDeleteYes
ReplyDeleteNext please
ReplyDelete